കൃപ ചാരിറ്റിയുടെ ഡ്രീം പദ്ധതിയായ (ഭവന നിധി) പദ്ധതിയിൽ ഉൾപെടുത്തികൊണ്ട് നിർധനരായ രണ്ടു വനിതകൾക്ക് (വിധവകൾ) വീടുവെച്ചു കൊടുക്കുന്ന ബൃഹത്പദ്ധതിയുടെ ഉദ്ഘാടനം 2019 ജനുവരി 2ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി പി തിലോത്തമൻ നിർവ്വഹിക്കും, സ്ഥലം ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂൾ
നന്ദന ചികിൽസ സഹായ നിധി സ്പോൺസർ ചെയ്തവർ - അജികുമാർ - 1000 , സുമിത ബാബു - 250 , പാർവ്വതി - 250 , എൽസി വിൻസെന്റെ - 2000 , ജിതിൻ - 500 , റിനോ - 500 , സ്റ്റെബിൻ - 500 , ജോളി സജി - 500

Our Services

Golden Memories

previous arrow
next arrow
Slider

Vision

Kripa Charitable Trust aspires to be a one stop online charity platform, via which contributions can be made by broadening the base of givers to Indian causes, by effective and efficient usage of technology and resources

Read More

Mission

To raise awareness about various social programs, schemes carried out by various voluntary organizations within India and to increase the ease with which donations can reach them.

Read More

Motto

Kripa firmly believes that by commitment, people engagement and the usage of technology, it is possible to bring a holistic and positive outlook towards charity and voluntary work for the benefit of the disadvantaged.

Read More

Testimonials

തക്കസമയത്തെ സഹായ നിധി

എന്‍റെ മകളുടെ ചികിൽസയ്ക്ക് തക്കസമയത്ത് സഹായം നൽകിയ കൃപ കുടുംബത്തിനു നന്ദി.

Thiruvanthapuram

Upcoming Events