അതീവ ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ കഴിയുന്ന അയന മോൾ എന്ന കുഞ്ഞിനുള്ള കൃപ ചാരിറ്റിയുടെ ചെറിയ ധനസഹായം ഇന്ന് (03 – 12- 2018) തിരുവനന്തപുരം ജില്ലാ കോ – ഓർഡിനേറ്റർ ഡിയർ വിനായചന്ദ്ര ചേട്ടൻ അയനയുടെ അമ്മക്ക് കൈമാറി.

ഈ ധനസഹായത്തിനു സഹായ സഹകരണം ചെയ്ത് എല്ലാവർക്കും എല്ലാവിധ നന്മകളും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു..

കൃപ ചാരിറ്റിയുടെ വിജയത്തിന് പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ….