കൃപ ചാരിറ്റിയുടെ ഡ്രീം പദ്ധതിയായ (ഭവന നിധി) പദ്ധതിയിൽ ഉൾപെടുത്തികൊണ്ട് നിർധനരായ രണ്ടു വനിതകൾക്ക് (വിധവകൾ) വീടുവെച്ചു കൊടുക്കുന്ന ബൃഹത്പദ്ധതിയുടെ ഉദ്ഘാടനം 2019 ജനുവരി 2ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി പി തിലോത്തമൻ നിർവ്വഹിക്കും, സ്ഥലം ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂൾ